|
via Udemy |
Go to Course: https://www.udemy.com/course/plotitpiano1/
Certainly! Here's a detailed review and recommendation for the Coursera course "Mastering Piano (മാസ്റ്ററിങ്ങ് പിയാനോ)": --- **Course Review: Mastering Piano (മാസ്റ്ററിങ്ങ് പിയാനോ)** "Mastering Piano (മാസ്റ്ററിങ്ങ് പിയാനോ)" is an inspiring online course designed for absolute beginners who wish to embark on their musical journey with the piano or electronic keyboard. Guided by a passionate instructor who shares personal stories and a genuine desire to help others learn, this course provides a heartfelt introduction to playing the piano, even for those with no prior musical experience. **Course Content & Approach** This course is uniquely tailored for learners of all ages who are eager to read musical notes and play their favorite songs on the piano or keyboard. It emphasizes the basics of reading sheet music and understanding how to identify notes visually on the keyboard, which is often considered one of the most challenging aspects of learning to read music. The instructor clarifies what this course does **not** cover—such as rhythm, key signatures, and music theory—so learners have clear expectations. Instead, the focus is on developing a foundational ability to read notes and translate them into playing on the keyboard. This makes it particularly suitable for beginners with little to no musical background. **Personalized Learning Experience** No prior musical knowledge or formal training is required, making this course accessible to everyone. Whether you own a piano or an electronic keyboard, you can start learning right away. The instructor encourages students to use their own instruments for practice and provides practical tips to help them progress comfortably at their own pace. **Course Highlights** - Learning to read sheet music with ease. - Developing initial skills in identifying notes on a keyboard. - Building confidence to play simple songs. - Emphasizing the joy and emotional expression in music, transforming practice into a fulfilling experience. **Who Should Enroll?** This course is ideal for beginners who want to learn the very basics of playing the piano or electronic keyboard. It is also suitable for those who are curious about music and wish to explore playing by ear or reading music without prior knowledge of music theory. **Recommendations** If you are a beginner with no musical background but eager to start playing the piano and enjoying the emotional and mental benefits of music, "Mastering Piano" is highly recommended. The instructor’s genuine approach, combined with the practical focus on reading musical notes, will set a strong foundation for your musical endeavors. **Final Say** Don't wait! If you're passionate about music or simply want to try something new, this course offers a warm, encouraging start to your piano-playing journey. Dedicate 10-15 minutes daily, and you'll be surprised at how quickly you can progress and enjoy the expressive power of music. --- **In summary,** "Mastering Piano" on Coursera is an excellent entry point for absolute beginners looking to develop basic music reading skills and start playing songs on the piano or keyboard. Its approachable, heartfelt methodology makes learning enjoyable and accessible for all ages. Highly recommended for anyone eager to explore the joys of music without the need for prior experience. --- Would you like me to help you with course enrollment tips or additional resources?
ഹലോ സുഹൃത്തുക്കളേ, മാസ്റ്ററിംഗ് പിയാനോയിലേക്ക് സ്വാഗതം - ഭാഗം 1. പിയാനോ വായിക്കുക എന്നത് എൻ്റെ ബാല്യകാല സ്വപ്നമായിരുന്നു. പിയാനോ ചെയറിലിരുന്ന് എൻ്റെ പ്രിയപ്പെട്ട പാട്ടുകൾ പാട്ടുകൾ ആലപിക്കുന്നത് ഞാൻ എപ്പോഴും സ്വപ്നം കണ്ടു. എൻ്റെ സ്വപ്നം നിറവേറ്റാൻ ഞാൻ 4 സ്ഥാപനങ്ങളിൽ ചേർന്നു, പക്ഷേ അത് നിരാശയോടെ അവസാനിച്ചും എന്നതാണ് വാസ്തവം. എൻ്റെ ഷെഡ്യൂളും സമയവുമാണ് പ്രധാന വെല്ലുവിളികൾ, സെഷനുകൾക്കൊപ്പം പോകുന്നത് എനിക്ക് എളുപ്പമായിരുന്നില്ല. തുടർന്ന് ഞാൻ വ്യക്തിപരമായി എൻ്റെ സമയം ചെലവഴിക്കുകയും വ്യത്യസ്ത ഓൺലൈൻ ഉറവിടങ്ങൾ ഉപയോഗിച്ച് എൻ്റെ സ്വന്തം രീതിയിൽ പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു.ഞാൻ ഒരു പ്രൊഫഷണൽ കീബോർഡ് പ്ലെയറോ പിയാനിസ്റ്റോ അല്ല. കാണിക്കാൻ വലിയ സർട്ടിഫിക്കറ്റുകളോ ഒന്നും എൻ്റെ പക്കലില്ല, എന്നാൽ പിയാനോ അല്ലെങ്കിൽ ഇലക്ട്രോണിക് കീബോർഡ് ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന പാട്ടുകൾ പ്ലേ ചെയ്യാൻ നിങ്ങളെ സഹായിക്കാൻ ആകുമെന്നു ഞാൻ വിശ്വസിക്കുന്നു. ഈ കോഴ്‌സ് സംഗീതത്തെക്കുറിച്ചോ കീബോർഡിനെക്കുറിച്ചോ ചെറിയതോ അറിവോ ഇല്ലാത്ത ഏതൊരു പ്രായക്കാർക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. കീബോർഡ് വായിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഭലീകരിക്കാൻ എന്നാലാകുന്ന പങ്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുഈ കോഴ്സ് പല പാർട്ടുകളായി തിരിച്ചിരിക്കുന്നു. മ്യൂസിക്കൽ നോട്ട് നോക്കി കീബോർഡിലും പിയാനോയിലും ആ നോട്ടുകൾ കണ്ടെത്താൻ ഈ ഭാഗം അതായത് പാർട്ട് 1 നിങ്ങളെ സഹായിക്കും. അതാണ് അടിസ്ഥാനം. ഞാൻ വരും ദിവസങ്ങളിൽ ഭാഗം 2 ഉം 3 ഉം വികസിപ്പിക്കുകയും അത് ലഭ്യമാകുമ്പോൾ പ്രസിദ്ധീകരിക്കുകയും ചെയ്യും.പിയാനോ വായിക്കാൻ പഠിക്കുന്നതിലെ ഏറ്റവും പ്രയാസകരമായ വശങ്ങളിലൊന്നാണ് ഷീറ്റ് മ്യൂസിക് റീഡ് ചെയ്യുക എന്നത്. ഈ കോഴ്‌സ് അതിന്റെ അടിസ്ഥാനം പഠിക്കാനും അതനുസരിച്ച് കീബോർഡിലെ കീകൾ വായിക്കാനും നിങ്ങളെ സഹായിക്കും. കൂടുതലറിയാൻ പ്രിവ്യൂ, കോഴ്‌സ് ആമുഖം എന്നിവ വാങ്ങുന്നതിനു മുമ്പായി കാണുകഎന്താണ് ഈ കോഴ്സ് അല്ല?താളം, കീ സിഗ്നേച്ചർ, മ്യൂസിക് തിയറി എന്നിവയെക്കുറിച്ച് ഇത് നിങ്ങളെ പഠിപ്പിക്കുന്നില്ല. എന്നാൽ സൂചിപ്പിച്ചതുപോലെ, ഞാൻ ഇവ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുംഈ കോഴ്സിൽ ചേരുന്നതിനു മുമ്പ് എനിക്ക് സംഗീത പരിചയം വേണമെന്നുണ്ടോ?ഇല്ല എന്നതാണ് ഉത്തരം. ഒരു പരിചയവും ഇല്ലാത്തവർക്കും തുടങ്ങാൻ കഴിയുന്ന വിധത്തിലാണ് ഈ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്, എന്നാൽ സ്വന്തമായി പിയാനോയോ ഇലക്ട്രോണിക് കീബോർഡോ ഉണ്ടെങ്കിൽ നല്ലതാണ്ഈ കോഴ്‌സ് ആർക്കാണ്?പിയാനോ അല്ലെങ്കിൽ കീബോർഡ് ഉപയോഗിച്ച് സംഗീതത്തിന്റെ ആദ്യചുവടുകൾ വെയ്ക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്കായുള്ളതാണ് ഈ കോഴ്സ്ഒരു മ്യൂസിക്കൽ ഷീറ്റ് കിട്ടിയാൽ അതിൽ നിന്നോ പാട്ട് പുസ്തകത്തിൽ നിന്നോ നിങ്ങളുടെ കീബോർഡ് ഉപയോഗിച്ച് അത് വായിക്കുന്നതിലെ ആദ്യപഠികൾ ഈ കോഴ്സ് നിങ്ങളെ പഠിപ്പിക്കുംഇനിയും കാത്തിരിക്കണോ?. നമുക്ക് ഒരുമിച്ച് സംഗീതത്തിൻ്റെ ഈ യാത്ര ആരംഭിക്കാം. നിങ്ങളുടെ മാനസികാവസ്ഥ, വികാരങ്ങൾ, സന്തോഷം , സങ്കടം എന്നിവയെല്ലാം നിങ്ങളുടെ വിരലുകൾ ചലിപ്പിച്ച് കേൾക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യാം. അത് നിങ്ങൾക്ക് തരുന്ന അനുഭവം വേറൊന്നായിരിക്കുംനിങ്ങളുടെ സാഹചര്യം അനുവദിക്കുകയാണെങ്കിൽ ദിവസവും 10-15 മിനിറ്റ് പരിശീലനത്തിനായി ചെലവഴിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു.നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.